LBS Rank കുറവാണെങ്കിലും B.Sc നഴ്സിംഗ് പഠിക്കാം: കേരള വിദ്യാർത്ഥികൾക്കായി കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അവസരങ്ങൾ
lBS റാങ്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറവായോ? കേരളത്തിൽ ഇഷ്ടപ്പെട്ട കോളേജിൽ ബി.എസ്.സി നഴ്സിംഗിന് സീറ്റ് ലഭിക്കുമോ എന്ന ആശങ്കയിലാണോ? വിഷമിക്കേണ്ടതില്ല. കേരളത്തിലെ എൽ.ബി.എസ് പ്രവേശന സാധ്യതകൾക്ക് പുറമെ കർണാടക,









